കല്‍ക്കി 2 ലെ ദീപിക പദുക്കോണിന്‍റെ പിന്‍മാറ്റം വാര്‍ത്തയായിരുന്നു
പകരം ആര് എന്ന ചോദ്യവും ഉയര്‍ന്നു
ദീപികയ്ക്ക് പകരം പ്രിയങ്ക ചോപ്ര എത്തിയേക്കാം എന്ന് റിപ്പോര്‍ട്ട്
ആലിയ ഭട്ട്, അനുഷ്ക ഷെട്ടി, സായ് പല്ലവി എന്നിവരെയും പരിഗണിച്ചിരുന്നു
ദീപികയല്ലെങ്കിൽ പ്രിയങ്ക മതി എന്നാണ് ആരാധക പ്രതികരണം
ഈ വര്‍ഷം ആദ്യമാണ് ദീപികയുടെ പിന്മാറ്റം പ്രഖ്യാപിച്ചത്
ദീപികയുടെ ആവശ്യങ്ങളാണ് ഒഴിവാക്കാന്‍ കാരണം
പ്രതിഫലത്തില്‍ 25% വര്‍ധന, 8 മണിക്കൂര്‍ ജോലി എന്നിവയായിരുന്നു ആവശ്യം
നിര്‍മ്മാതാക്കള്‍ നടിയുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല