വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് രശ്മിക
വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു
ഒക്ടോബറില്‍ വിവാഹനിശ്ചയം കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നു
ഇതിനിടയിലാണ് താരത്തിന്‍റെ പ്രതികരണം
'വിവാഹം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ആഗ്രഹിക്കുന്നില്ല’
‘എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോള്‍ പറയാം'
‘ക്ഷമയോടെ കാത്തിരിക്കുക’
ഇതായിരുന്നു രശ്മികയുടെ മറുപടി
ഫെബ്രുവരിയില്‍ വിവാഹമുണ്ടാവുമെന്നാണ് അഭ്യൂഹങ്ങള്‍ വരുന്നത്