പ്രേക്ഷകരെ ഞെട്ടിക്കാന്‍ 'കളങ്കാവല്‍' വരുന്നൂ
മമ്മൂട്ടി– വിനായകന്‍ കോംമ്പോയാണ് കളങ്കാവലിന്‍റെ ഹൈലൈറ്റ്
വിനായകനാണ് ചിത്രത്തിലെ നായകന്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി
പ്രതിനായകന്‍ അഥവാ വില്ലനായെത്തുന്നത് മമ്മൂട്ടിയും
കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെ...
'എന്നെ സംബന്ധിച്ച് സിനിമയല്ല , എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം'
ജിതിൻ കെ. ജോസ് ആണ് കളങ്കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്
മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്
ക്രൈം ത്രില്ലർ വിഭാഗത്തില്‍ വരുന്ന കളങ്കാവല്‍ ഡിസംബര്‍ 5ന് റിലീസ് ചെയ്യും