പിറന്നാള്‍ ആഘോഷിച്ച് നടി അനിഖ സുരേന്ദ്രൻ
21-ാം പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍
അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ളതാണ് ചിത്രങ്ങള്‍
ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്
കേക്ക് മുറിച്ചും ഉല്ലസിച്ചും പിറന്നാൾ ആഘോഷിച്ച് അനിഖ
'എല്ലാവരുടെയും ആശംസകൾക്ക് നന്ദി' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്
'കഥ തുടരുന്നു' ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു
'ഭാസ്കർ ദ് റാസ്കൽ', 'മൈ ഗ്രേറ്റ് ഫാദർ', 'അഞ്ചു സുന്ദരികൾ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി
തമിഴിലെ പ്രധാന സിനിമകൾ: 'നാനും റൗഡിതാൻ', 'വിശ്വാസം', 'മിരുതൻ', 'മാമനിതൻ'
താരത്തിന് ജന്മദിനാശംസകൾ നേർന്ന് ആരാധകരും