ധോണി ഡ്രൈവറായി, കോലി തൊട്ടടുത്ത്
വീട്ടില്‍ നിന്നും ഹോട്ടലില്‍ ഡ്രോപ് ചെയ്തു
ഡ്രൈവിങ് സീറ്റില്‍ ധോണിയും പാസഞ്ചര്‍ സീറ്റില്‍ കോലിയും
യാത്ര റാഞ്ചിയിലെ വീട്ടിലെ അത്താഴവിരുന്നിന് ശേഷം
എസ്കോട്ട് വാഹനങ്ങളോ സുരക്ഷാ അംഗങ്ങളോ ഇല്ല
ഒരു പതിറ്റാണ്ടുകാലത്തെ സൗഹൃദം
വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
റീയൂണിയന്‍ ഓഫ് ദി ഇയര്‍ എന്ന് ആരാധകര്‍