ബെന്‍സും ടിയാഗോയും പിന്നെ മീരയും
ഒരു ദിവസം രണ്ടു കാറുകള്‍ സ്വന്തമാക്കി മീര അനില്‍
യാത്രയും വാഹനങ്ങളും ഏറെ പ്രിയം
മെഴ്സിഡീസ് ബെൻസിന്റെ സി ക്ലാസും ടിയാഗോയും വീട്ടുമുറ്റത്ത്
ഭര്‍ത്താവ് വിഷ്ണുവിനും കാര്‍ ക്രേസ്
ബൈക്കുകളും വിഷ്ണുവിനും മീരയ്ക്കും ഏറെ പ്രിയം
ഓഫ് റോഡ് യാത്രകള്‍ക്കായി സമയം കണ്ടെത്തും
കാര്‍ ഷോറൂമിലെത്തിയത് കുടുംബസമേതം