യുഎഇയിൽ പുതിയ കലാവിദ്യാലയം ആരംഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് അനുസിത്താര
‘കമലദളം’ എന്നാണ് വിദ്യാലയത്തിന്റെ പേര്
സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് അനു സിത്താരയെ പ്രശംസിക്കുന്നത്
ശിവദ, അഖില ഭാർഗവൻ തുടങ്ങി നിരവധിപ്പേർ കമന്റ് ചെയ്തു
കലാമണ്ഡലത്തിലെ വിദ്യാർഥിയായിരുന്നു അനു സിത്താര
സ്കൂൾ കാലഘട്ടം മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്
‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്