'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷപ്രചരണം
വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഒരു സ്നീക്ക് പീക്ക് വീഡിയോ പങ്കുവെച്ച് മറുപടി നൽകി പൃഥ്വിരാജ്
ചിത്രത്തിലെ ഒരു ശ്രദ്ധേയ രംഗമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്
ആരാധകരും സിനിമാസ്വാദകരും ഉള്‍പ്പെടെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്
'വർക്ക് നടക്കട്ടെ' എന്ന് പൃഥ്വിരാജ് പറയുന്ന ഡയലോഗാണ് വീഡിയോയിലെ ഹൈലൈറ്റ്
പ്രചാരണങ്ങള്‍ക്കെതിരെ സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിട്ടുമുണ്ട്
'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.