തമിഴ് സൂപ്പർസ്റ്റാറുകൾ മുഴുവനും ഒറ്റ ഫ്രെയ്മില്‍, വൈറലായി എഐ ചിത്രങ്ങള്‍
ചായ കുടിച്ച് കൊച്ചുവർത്തമാനം പറയുന്ന രജനിയും കമലും വിജയ്‍യും അജിത്തും ചിത്രങ്ങളിലുണ്ട്
കട്ട ലോക്കല്‍ ലുക്കില്‍ സൂര്യ, ധനുഷ്, വിക്രം, ചിമ്പു എന്നിവരുമുണ്ട്
അജിത്തും രജനികാന്തും നാടൻ വേഷത്തിൽ കള്ളിമുണ്ടും ഷർട്ടും ധരിച്ചാണ് ചിത്രത്തിലുള്ളത്
മാളില്‍ സെല്‍ഫിയെടുക്കുന്ന ശിവകാര്‍ത്തികേയനും വിജയ് സേതുപതിയും
ചായ കുടിച്ചിരിക്കുന്ന കാര്‍ത്തിയും ജയ്യും രവി മോഹനും
ബീച്ചില്‍ ഡാന്‍സ് കളിക്കുന്ന പ്രഭുദേവയും ഡാന്‍സ് ആസ്വദിക്കുന്ന വിശാലിനെയും വടിവേലുവിനെയും ചിത്രങ്ങളില്‍ കാണാം
താരങ്ങളെല്ലാം തോളിൽ കയ്യിട്ട് ബീച്ചിലിരുന്ന് സംസാരിക്കുന്ന ചിത്രവുമുണ്ട് കൂട്ടത്തിൽ