തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്
കരൂര്‍ ദുരന്തത്തിന് ശേഷം വിജയ് ആദ്യമായി പൊതുവേദിയില്‍
കാഞ്ചീപുരത്ത് നടത്തിയ ഉള്ളരങ്ങ് പരിപാടിയിലായിരുന്നു വിജയുടെ വിമർശനം
കരൂർ ദുരന്തത്തെക്കുറിച്ച് പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞൊഴിഞ്ഞ് വിജയ്
മുഖ്യമന്ത്രി നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിമർശനം.
ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു
‘ഒന്നിനും കൊള്ളാത്തവന്റെ കൂട്ടമെന്നാണ് ടിവികെയെ പറയുന്നത്. എന്നാൽ ഈ കൂട്ടം നാളെ തമിഴ്നാടിന്റെ ഭാവി തന്നെ മാറ്റിയെഴും’.
പെരിയാറുടെയും അണ്ണാദുരയുടെയും പേര് പറഞ്ഞ് അധികാരത്തിൽ എത്തിയവർ അഴിമതിയ്ക്കായി മുകൾ തട്ട് മുതൽ താഴെ വരെ സിൻഡിക്കേറ്റ് ഉണ്ടാക്കി.
കാഞ്ചീപുരത്തെ പ്രാദേശിക വിഷയങ്ങളെ കുറിച്ചും വിജയ് സംസാരിച്ചു