വിലായത്ത് ബുദ്ധയിലൂടെ വീണ്ടും ഞെട്ടിച്ച് ഷമ്മി തിലകന്‍
മറയൂരുകാരുടെ സ്വന്തം ഭാസ്കരൻ മാഷ് പ്രേക്ഷകരെ ഒന്ന് വിറപ്പിക്കും
പല ഷോട്ടുകളിലും ആരാധകര്‍ കണ്ടത് തിലകനെ തന്നെയായിരുന്നു
തിലകനെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷയുമായി വിസ്മയിപ്പിച്ചിരിക്കുകയാണ് ഷമ്മി
പകയും പ്രതികാരവും വീറും വാശിയും പോരാട്ട വീര്യവും ഭയവും മിന്നിമറയുന്ന തിലകന്‍
ഭാസ്കരൻ മാഷിന്‍റെ ജീവിതത്തിലുണ്ടാകുന്ന വലിയൊരു സംഭവവമാണ് സിനിമയുടെ ഇതിവൃത്തം
ഭാസ്കരന്‍ മാഷിനായി കയ്യടിച്ചുപോകും ആരാധകര്‍
സ്ക്രീനില്‍ സാക്ഷാല്‍ തിലകനാണോ എന്നോര്‍ത്ത് കോരിത്തരിച്ചും പോകും ചിലര്‍