കൊച്ചിയെ നടുക്കി കോന്തുരുത്തിയിലെ കൊലപാതകം
ലൈംഗികതൊഴിലാളിയെ കൊന്ന് ചാക്കിലാക്കി
പണത്തര്‍ക്കത്തിന് പിന്നാലെ തലയ്ക്കടിച്ചു കൊന്നു
പ്രതി ജോര്‍ജ് പിടിയില്‍
മദ്യലഹരിയില്‍ ജോര്‍ജ് ചാക്കിനായി സമീപത്തെ വീടുകളില്‍ അന്വേഷിച്ചിരുന്നു
പട്ടിയെ കൊണ്ടുപോകാനെന്ന് പറഞ്ഞാണ് ജോര്‍ജ് ചാക്ക് അന്വേഷിച്ചത്
ഹരിതകര്‍മ സേനയാണ് മൃതദേഹവും അടുത്ത് ഉറങ്ങിക്കിടക്കുന്ന ജോര്‍ജിനെയും കണ്ടത്
മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല