ഭാവി തലമുറ ഷാരൂഖ് ഖാനെ മറക്കുമെന്ന് വിവേക് ഒബ്റോയ്
'25 വര്‍ഷം കഴിഞ്ഞാല്‍ ഖാനെ ആരും ഓര്‍ക്കില്ല'
'1960കളിലെ നടന്‍മാരെ ഇന്ന് ഓര്‍ക്കുന്നില്ലല്ലോ?'
'അന്നിറങ്ങിയ സിനിമകള്‍ ആരും ചര്‍ച്ച ചെയ്യാറില്ല'
'2050ല്‍ കോന്‍ ഷാരൂഖ് ഖാന്‍ എന്ന് പറയും'
'ആരാണ് രാജ്കപൂര്‍ എന്ന് ചോദിച്ചാല്‍ യൂത്തിനറിയാമോ?'
'നമ്മള്‍ക്കദ്ദേഹം സിനിമയുടെ രാജാവായിരുന്നു'
'ഒടുവില്‍ നമ്മളെയും എല്ലാവരും മറക്കും'