മോഹൻലാൽ മാപ്പ് പറഞ്ഞെന്ന് മീരാ വാസുദേവന്‍
മാപ്പ് പറഞ്ഞത് തന്‍മാത്രയിലെ ഇന്‍റിമേറ്റ് രംഗത്തിന് മുന്‍പ്
പൂര്‍ണ നഗ്നനായാണ് ആ രംഗത്തില്‍ അദ്ദേഹം അഭിനയിച്ചത്
ചിത്രീകരണത്തിന് മുന്‍പ് അദ്ദേഹം അടുത്തെത്തി
ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാല്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിച്ചു
പ്രഫഷനലിസത്തെയും സഹാനുഭൂതിയെയുമാണ് അത് വ്യക്തമാക്കുന്നത്
തീര്‍ത്തും സ്വകാര്യമായ ചിത്രീകരണമാണ് ബ്ലസി ഒരുക്കിയത്
നായികമാര്‍ പലരും ഇന്‍റിമേറ്റ് രംഗമുള്ളതിനാല്‍ തന്‍മാത്രയില്‍ നിന്ന് പിന്‍മാറിയിരുന്നു