സ്വിം സ്യൂട്ടിൽ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ച് നടി അമേയ മാത്യു
ഭര്‍ത്താവ് കിരണിനെയും ചിത്രങ്ങളിൽ കാണാം
‘അല്ലേലും ഉപ്പുള്ള തിളച്ച വെള്ളത്തിൽ കിടക്കാൻ ഒരു പ്രത്യേക സുഖ’. ചിത്രങ്ങൾക്കൊപ്പം അടിക്കുറിപ്പും
കമന്‍റുമായി ആരാധകര്‍
കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തയായ താരമാണ് അമേയ മാത്യു
ആട് 2, ദ് പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്
മോഡലിങ് രംഗത്ത് സജീവമാണ് അമേയ
താരത്തിന്‍റെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്
വ്യത്യസ്തമായ ക്യാപ്ഷനുകളാണ് അമേയയുടെ പോസ്റ്റുകളുടെ പ്രത്യേകത
കാനഡയിൽ സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ ജീവിത പങ്കാളി