നടി മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി
ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് അവസാനിപ്പിച്ചത്
സീരിയല്‍ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും
ആദ്യ രണ്ട് വിവാഹവും വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര
2025 ഓഗസ്റ്റ് മുതല്‍ താന്‍ ഒഫിഷ്യലായി സിംഗിളെന്ന് താരം
നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ ഒരു മകനുണ്ട്
ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മീര കുറിച്ചു