മനോരമ ന്യൂസ് 'ന്യൂസ് മേക്കർ 2024' പുരസ്കാരം ഏറ്റുവാങ്ങി സുരേഷ് ഗോപി
അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് സുരേഷ് ഗോപി പുരസ്കാരത്തിന് അർഹനായത്
രാഷ്ട്രീയം തന്‍റെ സിനിമ ജീവിതത്തെ ബാധിച്ചെന്ന് സുരേഷ് ഗോപി
അവാർഡ് പട്ടികയിൽനിന്ന് പലപ്പോഴും തന്‍റെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും താരം
'മന്ത്രിയായതിനാൽ കേന്ദ്രജൂറി സിനിമകൾ പരിഗണിച്ചില്ല'
കേന്ദ്രസർക്കാരിനോട് അഭിമാനമുണ്ടെന്നും സുരേഷ് ഗോപി
ജനങ്ങള്‍ക്ക് പ്രത്യേകിച്ച് തൃശൂരിലെ ജനങ്ങള്‍ക്കുള്ള നന്ദിയും സുരേഷ് ഗോപി പ്രകടിപ്പിച്ചു