'തന്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്'
'എമ്പുരാന്റെ തിരക്കഥ നായകനടനോടും നിർമാതാവിനോടും പറഞ്ഞുകേൾപ്പിച്ചിരുന്നു'
സോഷ്യൽ മീഡിയ ചിലർ ആയുധമാക്കുന്നുവെന്നും നടൻ പൃഥ്വിരാജ്
അബദ്ധങ്ങൾ ആഘോഷിക്കുന്ന ആൾക്കൂട്ട മനോഭാവത്തിനെതിരെയും പൃഥ്വിരാജ് പ്രതികരിച്ചു
രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞാൽ ചിലർ വില്ലനും മറ്റുചിലർ നായകനുമാകുമെന്നും താരം
ചിലപ്പോള്‍ അഭിപ്രായം പറയാതിരിക്കലാണ് ശരിയെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു
തന്റെ സഹപ്രവർത്തകര്‍ ഉൾപ്പെടെ ആൾക്കൂട്ട ആക്രമണത്തിന് ഇരകളാണെന്നും നടന്‍ മനസു തുറന്നു