ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്ന് എൻഡിഎയുടെ തേരോട്ടം
വമ്പന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്
നിയമസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി
വോട്ടുകൊള്ളയും എസ്ഐആറിനെതിരായ ആരോപണങ്ങളും വോട്ടര്‍മാര്‍ പുഛ്ഛിച്ച് തള്ളിയെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ
ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കിയ മഹാസഖ്യം തകര്‍ന്നടിഞ്ഞു
ജൻ അധികാർ യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ പോലും പച്ച പിടിക്കാതെ കോൺഗ്രസ്
സമീപകാലങ്ങളിലെ ഏറ്റവും മോശം പ്രകടനം
സ്ത്രീകള്‍ക്കായുള്ള പുത്തന്‍ പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തുടര്‍ച്ചയായി അധികാരത്തിന്‍റെ ഭാഗമാകുന്ന നിതീഷ് കുമാറിനും ഇത് വ്യക്തിപരമായും നേട്ടം
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പ്രകടനത്തിൽ പാടെ പിന്നിലായി