RASHMIKA MANDANNA

പ്രണയം പരസ്യമാക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

13 November 2025
RASHMIKA MANDANNA

പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിച്ച് വിജയ്

13 November 2025
RASHMIKA MANDANNA

രശ്മികയുടെ പുതിയ ചിത്രം ‘ദ് ഗേൾഫ്രണ്ടി’ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടെയായിരുന്നു ചുംബനം

13 November 2025
RASHMIKA MANDANNA

വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്

13 November 2025
RASHMIKA MANDANNA

2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ

13 November 2025
RASHMIKA MANDANNA

അടുത്തിടെയാണ് രശ്​മികയുടേയും വിജയ്​യുടേയും വിവാഹനിശ്ചയം കഴിഞ്ഞത്

13 November 2025
RASHMIKA MANDANNA

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്

13 November 2025
RASHMIKA MANDANNA

2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചത്

13 November 2025
RASHMIKA MANDANNA

തൊട്ടടുത്ത വർഷം 'കൊമ്രേഡി'ലും അവർ നായികാനായകൻമാരായി

13 November 2025
RASHMIKA MANDANNA

ഇതിന് പിന്നാലെയാണ് ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾ പരന്നത് (ചിത്രങ്ങള്‍ക്ക് കടപ്പാട്; X)

13 November 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story