ഭക്തിപൂര്‍വം സാനിയ
ആദിയോഗിക്കൊപ്പം താരം
ഇഷ ഫൗണ്ടേഷനില്‍ നിന്നുള്ള ചിത്രം വൈറല്‍
ശിവരൂപത്തോട് ചേര്‍ന്ന മനുഷ്യമുഖമെന്ന് ആരാധകര്‍
അമ്മയ്ക്കൊപ്പം തീര്‍ഥാടനം
'ഈ ഊര്‍ജത്തിന്, സ്ഥലത്തിന്, സമയത്തിന് നന്ദി'
ലോകത്തെ പൊക്കം കൂടിയ അര്‍ധകായ ശിവപ്രതിമ
ചിത്രങ്ങള്‍ക്ക് കടപ്പാട് istagram.com/_saniya_iyappan