സൈബറിടത്ത് വൈറലായി സോജപ്പന്‍
2009ല്‍ ഇറങ്ങിയ കലണ്ടര്‍ സിനിമയിലെ കഥാപാത്രമാണ് സോജപ്പന്‍
'പച്ചവെള്ളം തച്ചിന് സോജപ്പന്‍' എന്ന പാട്ട് 4K ആയി റിലീസ് ചെയ്തോടെയാണ് സോജപ്പന്‍ വൈറലായത്
പാട്ടിലെ പൃഥ്വിരാജിന്‍റെ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
ട്രോളുകളും പരിസാഹവുമായിരുന്നു ആദ്യ പ്രതികരണം
എന്നാല്‍ സോജപ്പന്‍ കള്‍ട്ട് ആയി മാറുകയായിരുന്നു
സിനിമ റീറിലീസ് ചെയ്യണമെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ട്
പാട്ടിന് ഇതിനോടകം വന്‍ വ്യൂ ആണ് യൂട്യൂബില്‍ നേടാനായത്