ഫയർ എസ്റ്റിങ്ഗ്യൂഷറിന്റെ പശ്ചാത്തലത്തിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മഡോണ സെബാസ്റ്റ്യൻ
കറുത്ത നിറത്തിലുള്ള ഗൗണിൽ മനോഹരമായി പോസ് ചെയ്ത് മഡോണ
ഫൊട്ടോഗ്രഫർ ഹരികുമാറാണ് ചിത്രങ്ങൾ പകർത്തിയത്
‘ബ്ലാക്കി’ൽ മഡോണ കലക്കിയെന്ന് ആരാധകരുടെ കമന്‍റ്
അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മഡോണ സെബാസ്റ്റ്യൻ
ഗായിക കൂടിയായ മഡോണ ‘എവർ ആഫ്റ്റർ’ എന്ന സംഗീത ബാൻഡിലൂടെ ആൽബങ്ങളും പുറത്തിറക്കുന്നുണ്ട്
2023ൽ പുറത്തിറങ്ങിയ ‘പദ്മിനി’യാണ് മഡോണയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം
ലോകേഷ് കനകരാജിന്റെ ‘ലിയോ’യിൽ താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു
മറ്റ് ഭാഷകളിലും താരം സജീവമാണ്