തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി
ഡിസംബര്‍ 9: തിരുവനന്തപുരം മുതല്‍ എറണാകുളം വരെ
ഡിസംബര്‍ 11: തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ
വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ
വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ച
നവംബര്‍ 14 മുതല്‍ 21 വരെ പത്രിക സമര്‍പ്പിക്കാം
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി: നവംബര്‍ 24
ആകെ 2,84,13,061 വോട്ടർമാർ
1.34 കോടി പുരുഷൻമാർ 1.50 കോടി സ്ത്രീകള്‍ 281 ട്രാന്‍സ്ജെന്‍ഡര്‍
വോട്ടെടുപ്പിന് 48 മണിക്കൂർ മദ്യ നിരോധനം