RESHMA S NAIR

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതായി ആരാധകരെ അറിയിച്ച് നടി രേഷ്മ എസ് നായർ

09 November 2025
RESHMA S NAIR

കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് രേഷ്മ ജനപ്രീതി നേടിയത്

09 November 2025
RESHMA S NAIR

'ഞാൻ ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല'

09 November 2025
RESHMA S NAIR

'അതിനാൽ ദയവായി വിശദാംശങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക'

09 November 2025
RESHMA S NAIR

'എന്‍റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്'

09 November 2025
RESHMA S NAIR

ഏറ്റവും അനുയോജ്യമായ തീരുമാനമാണ് താനിപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും ന‌ടി

09 November 2025
RESHMA S NAIR

'തീർത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്. അതിൽ യാതൊരു ഖേദവുമില്ല'

09 November 2025
RESHMA S NAIR

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രേഷ്മ വിവാഹത്തിൽ നിന്ന് പിന്മാറിയ വിവരം അറിയിച്ചത്

09 November 2025
RESHMA S NAIR

പിന്മാറ്റം ഇരു കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണെന്ന് രേഷ്മ കുറിച്ചു

09 November 2025
RESHMA S NAIR

താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത മുൻപ് രേഷ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു

09 November 2025
WEB STORIES

Swipe-up to Next Story