SAMYUKTHA VARMA

തന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സജീവമാണെന്ന മുന്നറിയിപ്പ് നൽകി നടി സംയുക്ത വർമ

09 November 2025
SAMYUKTHA VARMA

ഫെയ്സ്ബുക്കിൽ സംയുക്ത വർമ എന്ന പേരിലുള്ള ഒരു അക്കൗണ്ടും തന്‍റേതല്ലെന്ന് നടി

09 November 2025
SAMYUKTHA VARMA

ബിജു മേനോന്‍റെ അക്കൗണ്ടിലൂടെയാണ് താരം വിഡിയോ പങ്കുവച്ചത്

09 November 2025
SAMYUKTHA VARMA

‘സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോടു കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്'

09 November 2025
SAMYUKTHA VARMA

'അല്ലാതെയുള്ള ഒരു സമൂഹമാധ്യമങ്ങളിലും ഞാൻ‌ സജീവമല്ല'

09 November 2025
SAMYUKTHA VARMA

'സംയുക്ത വർമ എന്ന പേരിൽ ഫെയ്സ്ബുക്കിൽ ആരംഭിച്ചിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല'

09 November 2025
SAMYUKTHA VARMA

'ഒരുപാടു പേർ അത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് ഫോളോ ചെയ്യുകയും പഴ്സണൽ മെസജ് അയക്കുകയും ചെയ്യുന്നുണ്ട്'

09 November 2025
SAMYUKTHA VARMA

'ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണിത്. എല്ലാവരും ശ്രദ്ധിച്ചിരിക്കണം’

09 November 2025
SAMYUKTHA VARMA

സംയുക്ത വർമയെന്ന പേരിൽ 1.75 ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യാജ അക്കൗണ്ട് ഫെയ്സ്ബുക്കിലുണ്ട്

09 November 2025
SAMYUKTHA VARMA

പലപ്പോഴും നടിയുടെ കുടുംബ ചിത്രങ്ങളും മറ്റു വിശേഷങ്ങളും ഈ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്

09 November 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story