നടി അനിഖ സുരേന്ദ്രന്‍റെ പുതിയ ചിത്രങ്ങള്‍ ആരാധകരുടെ ഇടയിൽ വൈറൽ
ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്
‘ബീച്ച്സൈഡ് ടൗൺ ഇഷ്ടപ്പെടുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് നൽകിയ അടിക്കുറിപ്പ്
സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുകയാണ് താരം
നടി നമിത പ്രമോദ് അടക്കം നിരവധിപ്പേരാണ് ചിത്രങ്ങൾക്കു കമന്‍റുമായി എത്തിയത്
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്
പിന്നീട് ഭാസ്കർ ദ റാസ്കൽ, മെ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍
അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു
നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ എന്നിവയാണ് അനിഘയുടെ പ്രധാന തമിഴ് സിനിമകൾ
ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു
തമിഴ് ചിത്രം ‘ഇന്ദ്ര’യായിരുന്നു നടിയുടെ പുതിയ റിലീസ്