രജനീകാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്നു
ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ.സി
2027-ലെ പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രത്തിന്റെ നിർമ്മാണം
റെഡ് ജയന്റ് മൂവീസിനാണ് ചിത്രത്തിന്റെ വിതരണാവകാശം
കമൽഹാസന്റെ വൈകാരികമായ കുറിപ്പ് ആരാധകർ ഏറ്റെടുത്തു
ഈ ഭൂമിയിൽ നമുക്ക് വർഷമായി പൊഴിയാം... കമൽഹാസന്‍ കുറിച്ചു
രജനീകാന്തിന്റെ ആദ്യ ചിത്രമായ 'അപൂർവ്വ രാഗങ്ങൾ' മുതലാണ് ഇവരുടെ കൂട്ടുകെട്ട് ആരംഭിച്ചത്