വിരാട് കോലിക്ക് ഇന്ന് 37–ാം പിറന്നാള്‍
സച്ചിന്‍ തെന്‍ഡുല്‍ക്കറിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച അതുല്യ ബാറ്റിങ് പ്രതിഭ
1988ല്‍ ഡൽഹിയിലെ സാധാരണ പഞ്ചാബി കുടുംബത്തിൽ ജനനം
2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകന്‍
ബാറ്റിങ് ക്രീസില്‍ തന്‍റേതായ സാമ്രാജ്യം തീര്‍ത്ത്, എതിര്‍ ബോളര്‍മാരെ അടിച്ചുവീഴ്ത്തുന്ന രാജാവ്
ഏകദിന–ട്വന്റി 20 ലോകകപ്പുകള്‍, ചാംപ്യന്‍സ് ട്രോഫി,ഏഷ്യാകപ്പ്, കീരീടങ്ങള്‍ നേടിയ കോലി ടീം ഇന്ത്യയുടെ നായകനായും മിന്നി
ഒരിക്കലും കൈവിടാത്ത ആത്മവിശ്വാസം കൊണ്ടും പോരാട്ടവീര്യം കൊണ്ടും 140 കോടി ജനങ്ങളുടെ ഹൃദയം കീഴടക്കിയ നായകൻ
തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾ മാതൃകയാണ്
വിജയലക്ഷ്യങ്ങളെ മാത്രമല്ല, ഇതിഹാസത്തേയും ചേസ് ചെയ്യാൻ ഇന്ത്യയെ പഠിപ്പിച്ച മുന്നേറ്റം
37– വയസ്സ് പൂർത്തിയാകുമ്പോൾ പ്രഫഷനൽ ക്രിക്കറ്റ് കരിയറിന്റെ അവസാനഘട്ടത്തിലാണ് വിരാട് കോലി
കോടിക്കണക്കിന് സ്വപ്നങ്ങളുടെ ഹൃദയമിടിപ്പായ കിങ് കോലിക്ക് ഹാപ്പി ബർത്ത്‌ഡേ