മല്ലിക സുകുമാരന്‍റെ 71-ാം പിറന്നാൾ ആഘോഷമാക്കി മക്കളും മരുമക്കളും
ആശംസകള്‍ അറിയിച്ച് എല്ലാവരും പോസ്റ്റിട്ടു
കഴിഞ്ഞ വർഷത്തെ പിറന്നാളാഘോഷ ചിത്രങ്ങളാണ് പൂർണിമ പങ്കുവെച്ചത്
മല്ലികയ്‌ക്കൊപ്പമുള്ള പ്രാർഥനയുടെയും നക്ഷത്രയുടെയും ചിത്രങ്ങളും പങ്കുവെച്ചു
പൂർണിമ മല്ലികയുടെ പഴയകാല ചിത്രവും പങ്കുവെച്ചു
പൃഥ്വിരാജ് അമ്മയ്ക്ക് ഉമ്മ നൽകുന്ന ചിത്രങ്ങളടക്കമാണ് സുപ്രിയ പങ്കുവെച്ചത്
'എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു' എന്ന് സുപ്രിയ
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
മകള്‍ക്കൊപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്
ആശംസകളുമായി ആരാധകര്‍