ശരീരസൗന്ദര്യത്തിൽ ആരാധകരെ ഞെട്ടിച്ച് സൽമാൻ ഖാൻ
താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍
ഷർട്ട് ധരിക്കാതെയുള്ള ചിത്രങ്ങളാണ് സൽമാൻ ഖാൻ പങ്കുവെച്ചത്
ചിത്രങ്ങളിൽ സൽമാൻ ഖാന്റെ സിക്സ് പാക്ക് കാണാം
'ഇത് ഒന്നും നഷ്ടപ്പെടുത്താതെ നേടിയതാണ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ
59-ാം വയസ്സിലും ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാത്ത താരത്തെ അഭിനന്ദിച്ച് ആരാധകര്‍
സെലിബ്രിറ്റികളടക്കം നിരവധിപ്പേർ ചിത്രത്തിന് കമന്റുമായെത്തി
വരുൺ ധവാൻ 'ഭായ് ഭായ് ഭായ്' എന്ന് കമന്റ് ചെയ്തു
സൽമാൻ ഖാൻ തങ്ങൾക്ക് പ്രചോദനമാണെന്ന് ആരാധകർ
'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ആർമി ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്