ദിയ കൃഷ്ണയുടെ ഓ ബൈ ഓസിക്ക് പുതിയ ഷോറൂം
ഇമിറ്റേഷൻ ജ്വല്ലറി സ്റ്റോര്‍ തിരുവനന്തപുരത്താണ്
കൃഷ്ണകുമാർ, സിന്ധു കൃഷ്ണ, അഹാന, ദിയ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്
ഉദ്ഘാടന ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ കുറിപ്പ് പങ്കുവെച്ചു
കൃഷ്ണകുമാർ ഓസിക്കും, ആശ്വിനും, ഓമിക്കും, അവരുടെ OBO ക്കും വിജയാശംസകൾ നേർന്നു
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
സഹോദരിമാരുടെ പേരിൽ പലതരം സെക്ഷനുകള്‍ ഒരുക്കിയിരിക്കുന്നു
പ്രയാസകാലത്തു കൂടെനിന്നവർക്ക് കൃഷ്ണകുമാർ നന്മകൾ നേർന്നു
പുതിയ സംരംഭത്തിന് ആശംസകളുമായി ആരാധകര്‍
ദിയയുടെ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് വാർത്തയായിരുന്നു