നടി സാനിയ അയ്യപ്പന്‍റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നു
തായ്‌ലൻഡിലെ ഒരു തടാകത്തിനരികിൽ നിൽക്കുന്ന സാനിയയെ ചിത്രങ്ങളിൽ കാണാം
ഇളംപച്ച നിറത്തിലുള്ള സ്വിം സ്യൂട്ട് ധരിച്ച് അതിസുന്ദരിയായാണ് സാനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
‘ ആ തായ് സൂര്യാസ്തമയങ്ങളെക്കുറിച്ച് ഇപ്പോഴും സ്വപ്നം കാണുന്നു
ഈ കുറിപ്പോടെയാണ് സാനിയ ചിത്രങ്ങൾ പങ്കുവച്ചത്
ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍
അനശ്വര രാജൻ, എസ്തർ അനിൽ തുടങ്ങി നിരവധി താരങ്ങളും ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും ഉണ്ടായിരുന്നു
‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്