ICC WOMEN’S CRICKET WORLD CUP 2025

ലോക ക്രിക്കറ്റിലെ രാജ്ഞിമാരായി ഇന്ത്യൻ പെൺപട

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

കൈപ്പിടിയിൽ ഒതുക്കിയത് രണ്ടുതവണ കൈയകലെ നഷ്ടപ്പെട്ട കനകകിരീടം

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് സ്വപ്ന തുടക്കം നല്‍കി ഓപ്പണര്‍മാര്‍

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

ഇന്ത്യയ്ക്ക് കരുത്തായത് ഷെഫാലി വര്‍മയുടെ അര്‍ധ സെഞ്ചറി (87)

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

ഇന്ത്യ 50 ഓവറില്‍ 298‌/7

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

മറുപടി ബാറ്റിങ്ങില്‍ സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പൊരുതി

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങി ദീപ്തി ശർമയും ഷെഫാലി വർമയും

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

ഷെഫാലി വര്‍മ ഫൈനലിലെ താരം

03 November 2025
ICC WOMEN’S CRICKET WORLD CUP 2025

ദീപ്തിക്ക് 5 വിക്കറ്റ്; ടൂര്‍ണമെന്‍റിന്‍റെ താരം

03 November 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story