ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വർഷ രമേശ്
മാലദ്വീപിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍
വ്യത്യസ്ത ഔട്ട്ഫിറ്റിലുള്ള വിഡിയോയും താരം പങ്കുവെച്ചു
മാലദ്വീപിലെ പാരഡൈസ് ദ്വീപില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍
‘ഇത് വെറും വർഷയല്ല, പൊളി വർഷയാണെ’ന്ന് ആരാധകർ
ഇൻസ്റ്റഗ്രാമിൽ ‘വെറും വർഷ’ എന്നാണ് താരം പേര് നൽകിയിരിക്കുന്നത്
വർഷയ്ക്ക് ആശംസകൾ നേർന്നും നിരവധിപ്പേർ കമന്റ് ചെയ്തു
അവതാരകയായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും തിളങ്ങുന്ന താരമാണ് വർഷ രമേശ്
‘സാഹസം’ , ‘ഒരു ജാതി ജാതകം’, ‘ഓടും കുതിര ചാടും കുതിര’, ‘ബൊഗെയ്ൻവില്ല’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്