ഹാലോവീന്‍ ലുക്കില്‍ പാര്‍വതി
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച് താരം
ഓഫ് ഷോള്‍ഡര്‍ ബോഡി കോണില്‍ അതിമനോഹരി
വെള്ള ലെയ്സിലാണ് ബോഡി കോണ്‍
ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുളെന്ന് ആരാധകര്‍
കണ്ണിലെ ലെന്‍സ് നീലിയുടേതോ എന്ന് കമന്‍റുകള്‍
ഹൃത്വിക് റോഷനുമൊത്തുള്ള വെബ് സീരിസ് ഉടന്‍
ബോളിവുഡില്‍ സജീവമാകുകയാണ് താരം
പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, നോബഡി എന്നിവയും വൈകാതെ തിയേറ്ററിലെത്തും (ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/par_vathy)