AISHWARYA RAI

ഐശ്വര്യ റായിക്ക് ഇന്ന് 52ാം പിറന്നാള്‍

01 November 2025
AISHWARYA RAI

1973 നവംബര്‍ 1 ന് മാംഗ്ലൂരുവിലാണ് ഐശ്വര്യയു‌ടെ ജനനം

01 November 2025
AISHWARYA RAI

ആര്യ വിദ്യമന്ദിര്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ജയ് ഹിന്ദ് കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും പൂര്‍ത്തിയാക്കി‌‌

01 November 2025
AISHWARYA RAI

1994 ലോക സൗന്ദര്യ മത്സരത്തില്‍ വിജയിച്ചതോടെയാണ് ഐശ്വര്യ ഇന്ത്യ മുഴുവന്‍ പ്രശസ്തയായത്

01 November 2025
AISHWARYA RAI

2007 ൽ, ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹിതയായി.ദമ്പതികൾക്ക് ആരാധ്യ ബച്ചൻ എന്നൊരു മകളുണ്ട്

01 November 2025
AISHWARYA RAI

112 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ജുഹുവിലുള്ള ബച്ചന്‍ കുടുംബത്തിന്‍റെ കുടുംബ വീടായ ജൽസയിലാണ് ഐശ്വര്യയും കുടുംബവും താമസിക്കുന്നത്

01 November 2025
AISHWARYA RAI

തന്‍റെ ഒരു ദിവസം രാവിലെ കൃത്യം 5.30ന് ആരംഭിക്കുമെന്നും പുലർച്ചെ എഴുന്നേൽക്കുന്നത് ദിനചര്യയുടെ ശീലമായിരിക്കുകയാണെന്നും ഐശ്വര്യ പറയുന്നു

01 November 2025
AISHWARYA RAI

ആവശ്യത്തിന് വെള്ളം കുടിക്കുക, ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ രണ്ട് കാര്യങ്ങളെന്ന് ഐശ്വര്യ

01 November 2025
AISHWARYA RAI

ഒഴിവാക്കാത്ത മറ്റൊരു കാര്യം മോയ്സ്ചറൈസറാണ്. രാവിലെയും രാത്രിയും പതിവായി മോയ്സ്ചറൈസർ പുരട്ടാറുണ്ടെന്നും ഐശ്വര്യ

01 November 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story