വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിച്ച് നടി വാമിഖ ഗബ്ബി
ഫിറ്റ്നസ് ട്രെയിനർക്ക് മുന്നിൽ പുതിയ ചാലഞ്ച് വച്ചാണ് ചിത്രങ്ങള്‍ പങ്കുവച്ചത്
മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ ഷേപ്പിലേക്ക് തിരിച്ചെത്തിക്കണം
നമുക്ക് ഡിസംബറിൽ ആരംഭിക്കാം; എന്നാണ് പോസ്റ്റിനൊപ്പം വാമിഖ കുറിച്ചത്
വാമിഖയുടെ കഠിനാധ്വാനത്തെയും ആരോഗ്യ പരിപാലനത്തെയും അഭിനന്ദിക്കുകയാണ് ആരാധകർ
വാമിഖയുടെ പോസ്റ്റ് തങ്ങൾക്ക് പ്രചോദനമാണെന്ന് ആരാധകർ കുറിക്കുന്നു.
ആസിഫ് അലി ചിത്രം ‘ടിക്കിടാക്ക’യിൽ പ്രധാനവേഷത്തിൽ വാമിഖയും എത്തുന്നുണ്ട്
ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
‘പതി പത്നി ഔർ വോ 2’ ആണ് വാമിഖയുടെ മറ്റൊരു പുതിയ ചിത്രം
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/wamiqagabbi/