BHAVANA

ന്യൂയോർക്കിൽ ഡാൻസ് ചെയ്ത് നടി ഭാവന

30 October 2025
BHAVANA

'ഷേക്കി' എന്ന ഗാനത്തിനാണ് ഭാവന നൃത്തം ചെയ്തിരിക്കുന്നത്

30 October 2025
BHAVANA

മാൻഹാട്ടനിലെ വെസൽ സ്ട്രക്ചറിനു മുൻപിൽ വെച്ചാണ് വീഡിയോയുടെ ഒരു ഭാഗം ചിത്രീകരിച്ചത്

30 October 2025
BHAVANA

ബഥെസ്ഡ ടെറസ്സ് ആൻഡ് ഫൗണ്ടേഷനു മുൻപിൽ നിന്നും ഷൂട്ട് ചെയ്തു

30 October 2025
BHAVANA

ഈ ഡാൻസ് വിഡിയോയിൽ ഭാവന മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്

30 October 2025
BHAVANA

ഭാവനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ പുതിയ ഡാൻസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്

30 October 2025
BHAVANA

വിഡിയോയ്ക്ക് ആരാധകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്

30 October 2025
BHAVANA

വിഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ലൈക്കുകൾ ലഭിച്ചു

30 October 2025
BHAVANA

നേരത്തെയും ഭാവനയുടെ ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്

30 October 2025
BHAVANA

ശിൽപ ബാല, ഷഫ്ന, മൃദുല മുരളി എന്നിവർക്കൊപ്പം 'ബാഗീ ജീൻസും ഷൂസുമണിഞ്ഞ്' എന്ന ഗാനത്തിന് ചെയ്ത ഡാൻസ് വിഡിയോയും വൈറലായിരുന്നു

30 October 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story