TOXIC MOVIE

‘ടോക്സിക്’ സിനിമയുടെ ഷൂട്ട് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി റിപ്പോർട്ട്

29 October 2025
TOXIC MOVIE

യഷ് നായകനായ ചിത്രത്തിന്‍റെ സംവിധാനം ഗീതു മോഹൻദാസ്

29 October 2025
TOXIC MOVIE

ഷൂട്ടിങ് നീട്ടിവെച്ചത് യഷും ഗീതു മോഹൻദാസും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

29 October 2025
TOXIC MOVIE

ചിത്രം റിലീസ് ചെയ്യാനിരുന്നത് 2026 മാർച്ച് മാസം

29 October 2025
TOXIC MOVIE

ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളിൽ യഷ് തൃപ്തനല്ലെന്ന് സൂചനകള്‍

29 October 2025
TOXIC MOVIE

ചിത്രം പുനർനിർമിക്കണമെന്ന് താരത്തിന്‍റെ അഭിപ്രായം

29 October 2025
TOXIC MOVIE

‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്’

29 October 2025
TOXIC MOVIE

യഷിന്റെ 19-ാം സിനിമയാണിത്

29 October 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story