ബാഹുബലി ഫ്രാഞ്ചൈസി റീ റീലിസിന്
'ബാഹുബലി ദ് എപ്പിക്ക്' ഒക്ടോബർ 31ന് തിയറ്ററുകളിൽ
4K ദൃശ്യമികവിൽ റീ റിലീസ്
ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും
രണ്ട് ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രത്തിന് 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യം
അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും പ്രഭാസിന്‍റെ തകര്‍പ്പന്‍ പ്രകടനം
അനുഷ്ക ഷെട്ടി, തമന്ന, സത്യരാജ്, റാണ ദഗുപതി തുടങ്ങി വമ്പന്‍ താരനിര
എസ്.എസ്.രാജമൗലിയുടെ കരിയറിലെ വമ്പന്‍ ഹിറ്റ്
ഇന്ത്യയിലെ ആദ്യ ആയിരം കോടി ചിത്രം