വൈറലായി മഞ്ജു പിള്ളയുടെ പുതിയ മേക്കോവർ
അതീവ സ്റ്റൈലിഷ് ലുക്കില്‍ താരം
ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
പോസ്റ്റിനൊപ്പം കുറിച്ച വാക്കുകളും ശ്രദ്ധേയം
‘ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശക്തി...
സ്വയം സ്നേഹിക്കുകയും, സ്വയം ആയിരിക്കുകയും....
അവൾക്ക് കഴിയില്ലെന്ന് വിശ്വസിക്കാത്തവരുടെ ഇടയിൽ...
തിളങ്ങുകയും ചെയ്യുന്നതിലാണ്’ മഞ്ജു പിള്ള കുറിച്ചു
ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയുടെ എപ്പിസോഡിലാണ് പുതിയ ലുക്കില്‍ താരമെത്തുന്നത്