പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങളുമായി മലൈക അരോറ
ഗോവയിലായിരുന്നു ആഘോഷം
ചിത്രങ്ങളില്‍ മകൻ അർഹാൻ ഖാനും സുഹൃത്തുക്കളും
‘ഹൃദയം നിറഞ്ഞു’ എന്നാണ് താരം കുറിച്ചത്
ഒക്ടോബർ 23 നായിരുന്നു മലൈകയുടെ 50-ാം ജന്മദിനം
ആശംസകളുമായി മുൻ കാമുകൻ അർജുൻ കപൂര്‍
ഇതിനിടെ മലൈകയുടെ വയസും ചര്‍ച്ചയായി
2019 ൽ 46ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രം ആരോ കുത്തിപ്പൊക്കി
അങ്ങിനെയെങ്കില്‍ ഈ വര്‍ഷം 52 വയസല്ലേ എന്ന് ചോദ്യം
എന്തിനാണ് കള്ളം പറയുന്നതെന്ന് വിമര്‍ശനം
1973 ലാണ് മലൈക ജനിച്ചത്