‘ആര്യൻ’ സിനിമയിൽ നിന്നും ലിപ്‌ലോക്ക് സീൻ നീക്കിയത് വിവരിച്ച് നായകൻ
നടി മാനസ ചൗധരി ലിപ്‌ലോക്ക് രംഗത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചുവെന്ന് വിഷ്ണു വിശാൽ
ഒരു പരിപാടിയിൽ സംസാരിക്കവെയാണ് വിഷ്ണു ഇക്കാര്യം തുറന്നുപറഞ്ഞത്
‘ആര്യൻ’ സിനിമയ്ക്ക് വേണ്ടി ഒരു ഗാനം പ്ലാൻ ചെയ്തിരുന്നു
അതൊരു റൊമാന്റിക് നമ്പരായിരുന്നു
അതിലൊരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു
ഈ രംഗം ചിത്രീകരിച്ചതിനുശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു
ഇങ്ങനെയൊരു രംഗം പാട്ടിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു
മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി
സിനിമയുടെ എഡിറ്റിങ്ങിൽ, ആ രംഗം നീക്കിയെന്നും വിഷ്ണു
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/maanasa.choudhary1, instagram.com/thevishnuvishal