ഇൻസ്റ്റഗ്രാമിൽ ‘അബദ്ധം’ പിണഞ്ഞ് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ
നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ (നിവാ) ഇൻസ്റ്റഗ്രാം ചിത്രം റീപോസ്റ്റ് ചെയ്തു
ചിത്രം വന്നതോടെ വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി
ഉദയനിധിക്കെതിരെ നിരവധി ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു
വാർത്ത തെറ്റാണെന്ന് പറഞ്ഞ് ഡിഎംകെ പ്രവർത്തകർ രംഗത്തെത്തി
വിഷയം തമിഴ് മാധ്യമങ്ങളും ഏറ്റെടുത്തു
കൈ അറിയാതെ തട്ടി റീപോസ്റ്റ് ആയെന്ന് വിശദീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍
നിലവിൽ ഉദയനിധി റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട്
വിഷയത്തില്‍ ഉദയനിധി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല
ബിഗ് ബോസ് സീസൺ 6 ലെ മത്സരാർഥിയായിരുന്നു നിവാഷിയ്നി
‘ബൂമറാങ്’ എന്നൊരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/nivaa.sh/