ദീപാവലി ആഘോഷിച്ച് സാമന്തയും രാജ് നിദിമൊരുവും
ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു
പിന്നാലെയാണ് ഒരുമിച്ചുള്ള ദീപാവലി ആഘോഷം
ചിത്രങ്ങള്‍ സാമന്ത തന്നെയാണ് പങ്കുവച്ചത്
പുതിയ വീടിന്‍റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്
നേരത്തേ സാമന്ത പോസ്റ്റ് ചെയ്ത വെക്കേഷൻ ചിത്രങ്ങളിലും രാജ് ഉണ്ടായിരുന്നു
പ്രണയത്തിലാണെന്ന വാർത്തകളിൽ ഇതുവരെ സാമന്തയും രാജും പ്രതികരിച്ചിട്ടില്ല
2021ൽ ആണ് സാമന്തയും നടൻ നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്
Image Credit: instagram.com/samantharuthprabhuoffl