MISS GRAND INTERNATIONAL

13ാം മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷ്ണല്‍ കിരീടം വീണ്ടും ഫിലിപ്പീന്‍സിന്.

20 October 2025
MISS GRAND INTERNATIONAL

29കാരി എമ്മ ടിഗ്ലാവോയാണ് സൗന്ദര്യ കിരീടം സ്വന്തമാക്കിയത്.

20 October 2025
MISS GRAND INTERNATIONAL

തായ്​ലന്‍ഡിലെ ബാങ്കോക്കിലാണ് സൗന്ദര്യറാണി മല്‍സരം നടന്നത്.

20 October 2025
MISS GRAND INTERNATIONAL

77 രാജ്യങ്ങളില്‍ നിന്നുളള സുന്ദരിമാരാണ് മല്‍സരത്തില്‍ പങ്കെ‌‌ടുത്തത്.

20 October 2025
MISS GRAND INTERNATIONAL

രണ്ട‌ാം തവണയാണ് ഫിലിപ്പീന്‍സ് എംജിഐ കിരീടം ചൂടുന്നത്.

20 October 2025
MISS GRAND INTERNATIONAL

2024ല്‍ ഇന്ത്യയു‌െ‌ട റേച്ചല്‍ ഗുപ്ത സ്ഥാനമൊഴിഞ്ഞതോ‌‌ടെ രണ്ടാം സ്ഥാനക്കാരി വിജയിയായി.

20 October 2025
MISS GRAND INTERNATIONAL

ഫിലിപ്പീനി സുന്ദരി സിജെ ഒപ്പിയാസയ്ക്കാണ് അപ്രതീക്ഷിതമായി ഒന്നാം സ്ഥാനം ലഭിച്ചത്.

20 October 2025
MISS GRAND INTERNATIONAL

എമ്മ ടിഗ്ലാവോ കിരീടം ചൂടിയതോടെ ഫിലിപ്പീന്‍സിനിത് രണ്ടാം കിരീടനേട്ടമായി.

20 October 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story