സ്വകാര്യജീവിതം ചർച്ച ചെയ്യപ്പെടുന്നതിന്റെ വെല്ലുവിളികളേക്കുറിച്ച് നടി സാമന്ത റൂത് പ്രഭു
എൻഡിടിവി വേൾഡ് സമ്മിറ്റിനിടെയാണ് സാമന്ത ഇക്കാര്യം സംസാരിച്ചത്
വിവാഹമോചനം, അസുഖം തുടങ്ങിയ എന്‍റെ വെല്ലുവിളികൾ പലര്‍ക്കും അറിയാം
ഇക്കാര്യങ്ങളില്‍ ട്രോളുകളും മുൻവിധികളും നേരിടേണ്ടി വരുന്നുണ്ട്
ഞാന്‍ എല്ലാം തികഞ്ഞയാളല്ല; തെറ്റുകൾ ചെയ്തേക്കാം, പക്ഷേ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്
എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ്
ആദ്യസിനിമയോടെ എല്ലാം മാറിമറിഞ്ഞു
ഒറ്റരാത്രികൊണ്ട് താരമായി മാറി, പേരും പ്രശസ്തിയും പണവും കൈയടിയുംവന്നു
പക്ഷേ ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു
‘ഊ അണ്ടാവാ’ ഗാനരംഗം സ്വയം നൽകിയ വെല്ലുവിളിയാണ്
താനൊരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ലെന്നും സാമന്ത
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/samantharuthprabhuoffl/