എത്തീസ്റ്റ് ആണോ എന്ന ചോദ്യത്തിന് മറുപടിയുമായി നടി മീനാക്ഷി
എത്തീസ്റ്റ് ആണോ എന്നാണ് ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നതാണ് ഉത്തരം
യഥാർത്ഥ എത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്?
ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന ചിലർ
അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ നമ്മളെന്ത് കരുതണം?
കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ എന്ത് ചെയ്യണമെന്നും മീനാക്ഷി
വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ'
എത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല
ശാസ്ത്ര ബോധം ചുറ്റുപാടുകളെ ശരിയായി മനസിലാക്കാന്‍ എന്നെ ഏറെ സഹായിക്കുന്നുണ്ട്
അത് മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്
മതബോധങ്ങൾക്കോ, ദൈവബോധങ്ങൾക്കോ ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ശ്രദ്ധയെന്നും മീനാക്ഷി
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/meenakshiofficial_/