NAVYA NAIR

റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’യുടെ പ്രൊമോ വിഡിയോ വൈറലായി

18 October 2025
NAVYA NAIR

നടുറോഡിൽ റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പൊലീസ് പിടിക്കുന്ന ദൃശ്യങ്ങളാണ് പ്രൊമോയിലെ മുഖ്യ ഭാഗം

18 October 2025
NAVYA NAIR

തീർത്തും തമാശരൂപേണയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്

18 October 2025
NAVYA NAIR

‘നന്ദനം’ സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ സ്പൂഫായും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

18 October 2025
NAVYA NAIR

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

18 October 2025
NAVYA NAIR

നവ്യ തന്നെ പ്രമോ വിഡിയോ പങ്കുവച്ചിട്ടുണ്ട്

18 October 2025
NAVYA NAIR

ഇതിനോടകം തന്നെ വിഡ‍ിയോ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു

18 October 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story